കോലൊളമ്പ് ദേശത്തിന്റെ സാമൂഹിക സാംസ്കാരിക, വിദ്യാഭ്യാസ ചലനങ്ങള്‍ മത മഹിത മൂല്യങ്ങള്‍ എന്നിവ തൊട്ടുണര്‍ത്തി ഗതകാല ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം നടത്തുന്ന "ഗ്രാമപൈതൃകം" എന്ന സംഷിപ്ത ചരിത്ര സാക്ഷ്യത്തിന്റെ പ്രകാശനവും സാംസ്ക്കാരിക സമ്മേളനവും ആഗസ്റ്റ് 27 ബുധനാഴ്ച് വൈകുന്നേരം 4 മണിക്ക് കോലൊളമ്പ് മദ്രസാ പരിസരത്ത് നടത്തുന്നു. പരിപാടിയില്‍ ആദ്യന്തം സംബന്ധിക്കാന്‍ സാദരം ക്ഷണിക്കുന്നു.
എന്ന്,കണ്‍വീനര്‍
പരിപാടികള്‍
പ്രാര്‍ത്ഥന : ബഹു:റഫീഖ് സഅദി
സ്വാഗതം : ബഹു:സിദ്ധീഖ് മൗലവി അയിലക്കാട്(ചെയര്‍മാന്‍, പ്രസിദ്ധീകരണസമിതി)
അധ്യക്ഷന്‍ : ബഹു:കെ.എം.മുഹമ്മദ് കാസിം കോയ(മെമ്പര്‍ കേരള ഹജ്ജ് കമ്മിറ്റി)
ഉദ്ഘാടനം : ബഹു:മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി
(കേരള പിന്നോക്ക സമുദായ കമ്മീഷന്‍ മെമ്പര്‍)
പ്രകാശനം : ബഹു:എന്‍.നന്ദകുമാര്‍(ചെയര്‍മാന്‍, കേരള ടെക്‌സ്റ്റയില്‍ കോര്‍പ്പറേഷന്‍)
സ്വീകര്‍ത്താവും മുഖ്യപ്രഭാഷണവും: ബഹു:ആലങ്കോട് ലീലാകൃഷ്'ണന്ആശംസകള് :
ശ്രീ.പി.പത്മനാഭന്ശ്രീ.കെ.ബാവ സാഹിബ്
(മഹല്ല്' സെക്രട്ടറി)ശ്രീ.ടി.പി.കൃഷ്ണന്‍കുട്ടി നായര്‍
ശ്രീ.എന്‍.അബൂബക്കര്‍(മുന്‍ മഹല്ല്' സെക്രട്ടറി)
ശ്രീ.വി.ബി.കോലൊളമ്പ്(കവി)
ശ്രീ.കെ.വി.മുഹമ്മദാലിറമദാന് കിറ്റ് വിതരണം : ബഹു:കെ.വി.അബ്ബാസ് സാഹിബ്
നന്ദി : ബഹു:വി.അബ്ദുല്ലക്കുട്ടി സാഹിബ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ