2008, മേയ് 18, ഞായറാഴ്‌ച

കോലൊളമ്പ് മഹല്ല്' കുടുംബ സംഗമം

കോലൊളമ്പ് മഹല്ല്' കുടുംബ സംഗമം മെയ് 13 ചൊവ്വ 2.30 ന് അന്‍സാര്‍ അങ്കണത്തില്‍ വെച്ചു നടന്നു.ജാതിമതഭേദമന്യേ നിരവധി നാട്ടുകാര്‍ പങ്കെടുത്തു.


പരിപാടികള്‍
സ്വാഗതം: എന്‍.അബൂബക്കര്‍
‍അദ്ധ്യക്ഷന്‍: വി.അബ്ദുല്‍ഖാദര്‍
ഉദ്ഘാടനം : സി.പി.മുഹമ്മദ് ഉമരി
വിഷയം : "സുരക്ഷിത സമൂഹം "
മുഖ്യപ്രഭാഷണം : നാസര്‍ ചെറുകര
വിഷയം : "സുഭദ്ര കുടുംബം "
പ്രഭാഷണം : ലൈല ടീച്ചര്‍
‍ആശംസകള്‍ :
മാമ്പ്ര സുബ്രഹ്മണ്യന്‍
(ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍)
ടി.വി.ഗീത
(ഗ്രാമ പഞ്ചായത്ത് മെമ്പര്‍)
കെ.വി.അബൂബക്കര്‍
‍പി.അബ്ദുസ്സലാം
കവിത:
വി.ബി. കോലൊളമ്പ്
സമാപനം:
വി.സൈനുദ്ധീന്‍
(ഖത്തീബ് മസ്ജിദുറഹ്മ)
നന്ദി:
കെ.അലി
തുടങ്ങിയവര്‍ പങ്കെടുത്തു.

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

മറുനാട്ടിലുള്ള ഞങ്ങള്‍ക്ക് ഞങ്ങളുടെ നാടിനെക്കുറിച്ചറിയാന്‍ ഈ സംരംഭം വളരെ ഉപകാരമായി. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഏവര്‍ക്കും നന്ദി..........