2008, ഏപ്രിൽ 10, വ്യാഴാഴ്‌ച

വിഷുക്കണി -ഗാനം

ചൈത്രമാസം.കൊണ്ടുവരുന്നൊരു...
മേഷ വിഷുവേ- നമസ്ക്കാരം..
സംക്രമപുരുഷന്‍...ഭാരതഭൂവില്‍
സഞ്ചരിക്കുവാനെത്തുന്നു......
പ്രാചീനകാലം പുതുവര്‍ഷമേകിയ
പ്രചാരമെല്ലാം-മിഥ്യയായ്........
ആധുനികത്തെ നിയന്ത്രിക്കുന്നവര്‍
ആദരവില്ലാതാക്കി വിഷു....
ഉത്തരായന ഗമനത്തിലൂടെ
ദക്ഷിണായനം-ദര്‍ശിക്കാന്‍
സംക്രമപുരുഷന്‍-വന്നുകയറും
സുദിനം-മേഷവിഷു.....
കണിക്കൊന്ന ആനയിക്കാന്‍നില്‍ക്കും.
കണികാണുന്നോരെ-ആകര്‍ഷിക്കും.....
മേഷമാസമാം-ചൈത്രംതന്നില്‍
വിഷുവിന്‍ആഗമമെത്രഹരം...........
കേരളാംബേ...കണികളൊരുക്കും
കേരളീയരേ-ആശംസിക്കൂ.....
വര്‍ണ്ണശബളമാം-പൊന്‍നിറമേന്തി
നിര്‍ണ്ണായകമാം-ഈസുദിനം....
ഭാവിതലമുറ വര്‍ഷാവര്‍ഷം
വിഷുവിന്‍-മഹിമകളേകട്ടെ....


- വി.ബി.കോലൊളമ്പ്

ജി.യു.പി സ്കൂള്‍ വാര്‍ഷികം - 2008

കോലൊളമ്പ് ജി.യു.പി സ്കൂളിന്റെ എഴുപതെട്ടാമത് വാര്‍ഷികം
2008 മാര്‍ച്ച് 30 ന് വിപുലമായ പരിപാടികളോടെ നടന്നു.


പരിപാടികള്‍

ഉച്ചക്ക് 2.00 മണി :
ഉദ്ഘാടനം : ശ്രീ.പ്രിയദര്‍ശന്‍
(നിനവ് ആനക്കര)


4:30 ന് വാര്‍ഷിക സമ്മേളനം ആരംഭിച്ചു.

സ്വാഗതം : ശ്രീ.എം.വി. സുലൈമാന്‍
(പി.ടി. പ്രസിഡന്റ്)
അദ്ധ്യക്ഷന്‍ : ശ്രീ.കെ .കൃഷ്ണദാസ്
(എടപ്പാള്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍)
ഉദ്ഘാടനം : ശ്രീ. പി .പത്മനാഭന്‍
(പ്രസിഡന്റ് എടപ്പാള്‍ ഗ്രാമപഞ്ചായത്ത്)
വാര്‍ഷിക റിപ്പോര്‍ട്ട് : ഹെഡ്'മാസ്റ്റര്‍

ആശംസകള്‍ :

ശ്രീ.പി.വി. ദ്വാരകനാഥന്‍
(എടപ്പാള്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍)
ശ്രീമതി.ടി.വി.ഗീത
(എടപ്പാള്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍)
ശ്രീമതി. .ശോഭന
(എടപ്പാള്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍)
ശ്രീ.പി.ബാലന്‍
(... എടപ്പാള്‍)
ശ്രീ.ടി.വി.മുകുന്ദന്‍
(മുന്‍ ഹെഡ്'മാസ്റ്റര്‍)
ശ്രീ.സി.വി. വേലയുധക്കുറുപ്പ്.
ശ്രീ.കെ.വി.ജി.നായര്‍
ശ്രീ.വി.ബി.കോലൊളമ്പ്.
ശ്രീമതി.വി.. അനില
(സീനിയര്‍ അസിസ്റ്റന്റ്)
നന്ദി :
ശ്രീ.പി. രവീന്ദ്രന്‍
(പി.ടി. വൈസ് പ്രസിഡന്റ്)

തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.


2008, ഏപ്രിൽ 1, ചൊവ്വാഴ്ച

എ.എം.എല്‍.പി വാര്‍ഷികം-2008

കോലൊളമ്പ് .എം.എല്‍.പി സ്കൂളിന്റെ വാര്‍ഷികവും യാത്രയയപ്പും 31.3.2008 ന് കാലത്ത് 10 മണി മുതല്‍ 5 മണി വരെ.
കോലൊളമ്പ് .എം.എല്‍.പി സ്കൂളിന്റെ വാര്‍ഷികവും അറബിക്ക് അദ്ധ്യാപകന്‍ സി.അബ്ദുള്ളക്കുട്ടി മാസ്റ്റര്‍ക്ക് യാത്രയയപ്പും നല്‍കി.

പരിപാടികള്‍
പ്രാര്‍ത്ഥന :
സ്വാഗതം : ലീല ടീച്ചര്‍
(എച്ച്.എം)
റിപ്പോര്‍ട്ട് : കവിത .എസ്.
അധ്യക്ഷന്‍ : എം.അബ്ദുറസാഖ്.
(പി.ടി.. പ്രസിഡന്റ്)
വാര്‍ഷികം ഉദ്ഘാടനം : കെ.ദ്വാരകനാഥന്‍
(വാര്‍ഡ് മെമ്പര്‍)
ആശംസകള്‍ :
പി.. നളിനാക്ഷന്‍ മാസ്റ്റര്‍
(മുന്‍ അദ്ധ്യാപകന്‍)
എം..മുഹമ്മദ് മാസ്റ്റര്‍
(മുന്‍ അദ്ധ്യാപകന്‍)
വി.ബി.കോലൊളമ്പ്
(കവി)
ശോഭാ സുരേന്ദ്രന്‍
(കോലത്ത് വാര്‍ഡ് മെമ്പര്‍)
പി.അബ്ദുസ്സലാം
(പൂര്‍വ്വ വിദ്യാര്‍ത്ഥി)
സുജില
(എം.ടി.. പ്രസിഡന്റ്)
മറുപടി :

സി.അബ്ദുള്ളക്കുട്ടി മാസ്റ്റര്‍
നന്ദി :
പ്രീജ ടീച്ചര്‍
തുടര്‍ന്ന് സ്കൂളില്‍ നിന്ന് വിരമിക്കുന്ന അറബിക്ക് അദ്ധ്യാപകന്‍ സി.അബ്ദുള്ളക്കുട്ടി മാസ്റ്റര്‍ക്ക് ഊഷ്മളമായ യാത്രയയപ്പും, പാരിതോഷികവും നല്‍കി.

ശേഷം വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍വിദ്യാര്‍ത്ഥികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി.

അന്‍സാര്‍ വാര്‍ഷികം - 2008

അന്‍സാര്‍ സ്ക്കൂളിന്റെ വാര്‍ ഷികം മാര്‍ച്ച് 2 ന് ഉച്ചക്ക് 2.30 ന് ആരംഭിച്ച് രാത്രി 1.00
മണിക്ക് അവസാനിച്ചു.

പരിപാടികള്‍
ബാലസമ്മേളനം
(2.30 ന് ആരംഭിച്ച് 4.00 മണിക്ക് അവസാനിച്ചു.)
സ്വാഗതം : സ്വവാബ്.പി
പ്രാര്‍ത്ഥന : ലദീദ നര്‍ഗീസ്
അധ്യക്ഷന്‍ : അദ്നാന്‍ കെ (സ്കൂള്‍ ലീഡര്‍)

കുട്ടികളോടൊത്ത് : ഇക്'ബാല്‍ എടയൂര്‍(ബാല സാഹിത്യകാരന്‍)
നന്ദി : ഷിമ്'ന.
വിദ്യഭ്യാസ സമ്മേളനം
(4.15ന് ആരംഭിച്ച് 5.15 ന് അവസാനിച്ചു.)
പ്രാര്‍ത്ഥന :
സ്വാഗതം : ഫൈസല്‍ മാസ്റ്റര്‍ (സ്റ്റാഫ് സെക്രട്ടറി)
അധ്യക്ഷന്‍ : രുഗ്മിണി ടീച്ചര്‍ (പ്രിന്‍സിപ്പാള്‍)
രക്ഷിതാക്കളോട് : ഹൈദര്‍ മാസ്റ്റര്‍
(വിജയ ഭേരി കോ-ഓര്‍ഡിനേറ്റര്‍)
പൊതു സമ്മേളനം
(5.15 ന് ആരംഭിച്ച് 7.20 ന് അവസാനിച്ചു.)
പ്രാര്‍ത്ഥന :
സ്വാഗതം : എ.ന്‍. അബൂബക്കര്‍
(ട്രസ്റ്റ് സെക്രട്ടറി)
റിപ്പോര്‍ട്ട് : രുഗ്മിണി ടീച്ചര്‍ (പ്രിന്‍സിപ്പാള്‍)
അധ്യക്ഷന്‍ : കെ. അലി
(ട്രസ്റ്റ് ചെയര്‍മാന്‍)
ഉദ്ഘാടനം : ബഹു:ഡോ:കെ.ടി.ജലീല്‍ എം.എല്‍.എ
അവാര്‍ഡ് ദാനം : പി.പത്മനാഭന്‍
(പ്രസിഡന്റ് എടപ്പാള്‍ ഗ്രാമപഞ്ചായത്ത്)
വാര്‍ഷിക സപ്ലിമെന്റ് പ്രകാശനം : പരത്തുള്ളി രവീന്ദ്രന്‍
(സാഹിത്യകാരന്‍)
മുഖ്യ പ്രഭാഷണം : വി.മൂസ മൌലവി
(jih മുന്‍ ജില്ലാ പ്രസിഡന്റ്)
ആശംസകള്‍ :
ടി.മുഹമ്മദ് കുട്ടി
(റിട്ട.ഡി.ഡി.ഇ)
കെ.ദ്വാരകനാഥന്‍
(വാര്‍ഡ് മെമ്പര്‍)
കെ.വി.അബൂബക്കര്‍ സാഹിബ്
സി.കെ.വേലായുധക്കുറുപ്പ് മാസ്റ്റര്‍
സി.അബ്ദുള്ളക്കുട്ടി മാസ്റ്റര്‍
(ചെയര്‍മാന്‍ സ്കൂള്‍ കമ്മിറ്റി)
പി.അബ്ദുസ്സലാം
വി.ബി.കോലൊളമ്പ്
നന്ദി:

തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി.