2008, മേയ് 18, ഞായറാഴ്‌ച

കോലൊളമ്പ് മഹല്ല്' കുടുംബ സംഗമം

കോലൊളമ്പ് മഹല്ല്' കുടുംബ സംഗമം മെയ് 13 ചൊവ്വ 2.30 ന് അന്‍സാര്‍ അങ്കണത്തില്‍ വെച്ചു നടന്നു.ജാതിമതഭേദമന്യേ നിരവധി നാട്ടുകാര്‍ പങ്കെടുത്തു.


പരിപാടികള്‍
സ്വാഗതം: എന്‍.അബൂബക്കര്‍
‍അദ്ധ്യക്ഷന്‍: വി.അബ്ദുല്‍ഖാദര്‍
ഉദ്ഘാടനം : സി.പി.മുഹമ്മദ് ഉമരി
വിഷയം : "സുരക്ഷിത സമൂഹം "
മുഖ്യപ്രഭാഷണം : നാസര്‍ ചെറുകര
വിഷയം : "സുഭദ്ര കുടുംബം "
പ്രഭാഷണം : ലൈല ടീച്ചര്‍
‍ആശംസകള്‍ :
മാമ്പ്ര സുബ്രഹ്മണ്യന്‍
(ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍)
ടി.വി.ഗീത
(ഗ്രാമ പഞ്ചായത്ത് മെമ്പര്‍)
കെ.വി.അബൂബക്കര്‍
‍പി.അബ്ദുസ്സലാം
കവിത:
വി.ബി. കോലൊളമ്പ്
സമാപനം:
വി.സൈനുദ്ധീന്‍
(ഖത്തീബ് മസ്ജിദുറഹ്മ)
നന്ദി:
കെ.അലി
തുടങ്ങിയവര്‍ പങ്കെടുത്തു.

2008, മേയ് 17, ശനിയാഴ്‌ച

കമ്പ്യൂട്ടര്‍ലാബ് ഉദ്ഘാടനവും പൂര്‍വ്വാദ്ധ്യാപകരെ ആദരിക്കലും

കോലൊളമ്പ് ജി.യു.പി സ്ക്കൂളിലെ കമ്പ്യൂട്ടര്‍ലാബ് ഉദ്ഘാടനവും
പൂര്‍വ്വാദ്ധ്യാപകരെ ആദരിക്കലും





2008 മെയ് 12 തിങ്കള്‍ വൈകീട്ട് 5 മണി
ശ്രീ.പാലൊളി മുഹമ്മദ്കുട്ടി
(ബഹു:തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി) നിര്‍വഹിച്ചു.

കോലൊളമ്പ് DESK (ഡവലപ്മെന്റ് ആന്റ് എജുക്കേഷണല്‍ സൊസൈറ്റി)ന്റെ കീഴിലാണ് സ്കൂളിന് വേണ്ട കമ്പ്യൂട്ടറുകള്‍ നല്‍കിയത്.
കാര്യപരിപാടി
സ്വാഗതം : ശ്രീ.പി.അബ്ദുറഹിമാന്‍
(സെക്രട്ടറി, Desk)
അദ്ധ്യക്ഷന്‍ : ശ്രീ.പി.പത്മനാഭന്‍
(പ്രസിഡന്റ്, എടപ്പാള്‍ ഗ്രാമപഞ്ചായത്ത്)
കര്‍മ്മ പദ്ധതികളുടെ വിശദീകരണം: ശ്രീ.കെ.വി.അബൂബക്കര്‍
(പ്രസിഡന്റ്, Desk)
കമ്പ്യൂട്ടര്‍ലാബ് ഉദ്ഘാടനം
ഗുരുജനങ്ങളെ ആദരിക്കല്‍
ശ്രീ.പാലൊളി മുഹമ്മദ്കുട്ടി
(ബഹു:തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി)
ആശംസകള്‍:
അഡ്വ: പി.പി.മോഹന്‍ദാസ്
(സെക്രട്ടറി, CPI(M) എടപ്പാള്‍ LC)
ശ്രീ. മാമ്പ്ര സുബ്രഹ്മണ്യന്‍
(ക്ഷേമ കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ , പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്)
ശ്രീ. പി.വി.ദ്വാരകനാഥന്‍
( ഗ്രാമപഞ്ചായത്ത് മെമ്പര്‍)
ശ്രീ. ചുള്ളിയില്‍ രവീന്ദ്രന്‍
( ഗ്രാമപഞ്ചായത്ത് മെമ്പര്‍)
ശ്രീ.പി.ബാലന്‍
( AEO എടപ്പാള്‍)
ഡോ: എം.അബ്ദു
ശ്രീ.സിദ്ധീഖ് മൗലവി അയിലക്കാട്
(ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് അഗതി മന്ദിരം)
ശ്രീ. കെ.അലി
(കോലൊളമ്പ് ചാരിറ്റബിള്‍ ട്രസ്റ്റ്)
നന്ദി :
ശ്രീ. ഇ.രാജന്‍
(ഹെഡ്മാസ്റ്റര്‍)

2008, മേയ് 2, വെള്ളിയാഴ്‌ച

കോലൊളമ്പ് മടയില്‍ കോളിലെ ഒരു കൃഷിക്കാഴ്'ച

ടീന്‍സ് മീറ്റ് - 2008

ഈ വര്‍ഷം പത്താം ക്ലാസ്സ് പൂര്‍ത്തിയാക്കിയവരുടെ ഒത്തു ചേരല്‍ ഏപ്രില്‍ 23,24 ന് കോലൊളമ്പ് അന്‍സാര്‍ സ്കൂളില്‍ വെച്ച് നടന്നു.ജാതിമതഭേദമന്യേ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
പരിപാടിയുടെ ഉദ്ഘാടനം മരം നട്ടു കൊണ്ട് കെ .മുഹമ്മദ് നിര്‍വഹിച്ചു.തുടര്‍ന്ന് നമ്മുടെ വ്യക്തിത്വം,മണ്ണൊരുക്കം,പിക്'നിക്ക്,നന്മയുടെ ദര്‍ശനം,ക്യാമ്പ് ഫെസ്റ്റ്,വിത്തും കൈക്കോട്ടും,കരിയര്‍ ഗൈഡന്‍സ് തുടങ്ങീ വിവിധ തലക്കെട്ടില്‍ ക്ലാസുകള്‍ നടന്നു.