2008, മേയ് 2, വെള്ളിയാഴ്‌ച

കോലൊളമ്പ് മടയില്‍ കോളിലെ ഒരു കൃഷിക്കാഴ്'ച

1 അഭിപ്രായം:

നസീര്‍ കടിക്കാട്‌ പറഞ്ഞു...

കോവിലന്റെ തോറ്റങ്ങളില്‍ പുഞ്ചക്കോളു പൊട്ടുന്നതു
സ്വപ്നം കണ്ട് നിലവിളിച്ചുണരുന്ന ഉണ്ണിമോളെപ്പോലെ,നിലവിളിച്ചു പോവുന്നു...
വിഴുങ്ങുന്നുവല്ലൊ,പാടങ്ങളായ പാടങ്ങളെല്ലാം
ഈ യന്ത്രം!