2008, ഏപ്രിൽ 1, ചൊവ്വാഴ്ച

അന്‍സാര്‍ വാര്‍ഷികം - 2008

അന്‍സാര്‍ സ്ക്കൂളിന്റെ വാര്‍ ഷികം മാര്‍ച്ച് 2 ന് ഉച്ചക്ക് 2.30 ന് ആരംഭിച്ച് രാത്രി 1.00
മണിക്ക് അവസാനിച്ചു.

പരിപാടികള്‍
ബാലസമ്മേളനം
(2.30 ന് ആരംഭിച്ച് 4.00 മണിക്ക് അവസാനിച്ചു.)
സ്വാഗതം : സ്വവാബ്.പി
പ്രാര്‍ത്ഥന : ലദീദ നര്‍ഗീസ്
അധ്യക്ഷന്‍ : അദ്നാന്‍ കെ (സ്കൂള്‍ ലീഡര്‍)

കുട്ടികളോടൊത്ത് : ഇക്'ബാല്‍ എടയൂര്‍(ബാല സാഹിത്യകാരന്‍)
നന്ദി : ഷിമ്'ന.
വിദ്യഭ്യാസ സമ്മേളനം
(4.15ന് ആരംഭിച്ച് 5.15 ന് അവസാനിച്ചു.)
പ്രാര്‍ത്ഥന :
സ്വാഗതം : ഫൈസല്‍ മാസ്റ്റര്‍ (സ്റ്റാഫ് സെക്രട്ടറി)
അധ്യക്ഷന്‍ : രുഗ്മിണി ടീച്ചര്‍ (പ്രിന്‍സിപ്പാള്‍)
രക്ഷിതാക്കളോട് : ഹൈദര്‍ മാസ്റ്റര്‍
(വിജയ ഭേരി കോ-ഓര്‍ഡിനേറ്റര്‍)
പൊതു സമ്മേളനം
(5.15 ന് ആരംഭിച്ച് 7.20 ന് അവസാനിച്ചു.)
പ്രാര്‍ത്ഥന :
സ്വാഗതം : എ.ന്‍. അബൂബക്കര്‍
(ട്രസ്റ്റ് സെക്രട്ടറി)
റിപ്പോര്‍ട്ട് : രുഗ്മിണി ടീച്ചര്‍ (പ്രിന്‍സിപ്പാള്‍)
അധ്യക്ഷന്‍ : കെ. അലി
(ട്രസ്റ്റ് ചെയര്‍മാന്‍)
ഉദ്ഘാടനം : ബഹു:ഡോ:കെ.ടി.ജലീല്‍ എം.എല്‍.എ
അവാര്‍ഡ് ദാനം : പി.പത്മനാഭന്‍
(പ്രസിഡന്റ് എടപ്പാള്‍ ഗ്രാമപഞ്ചായത്ത്)
വാര്‍ഷിക സപ്ലിമെന്റ് പ്രകാശനം : പരത്തുള്ളി രവീന്ദ്രന്‍
(സാഹിത്യകാരന്‍)
മുഖ്യ പ്രഭാഷണം : വി.മൂസ മൌലവി
(jih മുന്‍ ജില്ലാ പ്രസിഡന്റ്)
ആശംസകള്‍ :
ടി.മുഹമ്മദ് കുട്ടി
(റിട്ട.ഡി.ഡി.ഇ)
കെ.ദ്വാരകനാഥന്‍
(വാര്‍ഡ് മെമ്പര്‍)
കെ.വി.അബൂബക്കര്‍ സാഹിബ്
സി.കെ.വേലായുധക്കുറുപ്പ് മാസ്റ്റര്‍
സി.അബ്ദുള്ളക്കുട്ടി മാസ്റ്റര്‍
(ചെയര്‍മാന്‍ സ്കൂള്‍ കമ്മിറ്റി)
പി.അബ്ദുസ്സലാം
വി.ബി.കോലൊളമ്പ്
നന്ദി:

തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി.

അഭിപ്രായങ്ങളൊന്നുമില്ല: