2008, ഏപ്രിൽ 10, വ്യാഴാഴ്‌ച

ജി.യു.പി സ്കൂള്‍ വാര്‍ഷികം - 2008

കോലൊളമ്പ് ജി.യു.പി സ്കൂളിന്റെ എഴുപതെട്ടാമത് വാര്‍ഷികം
2008 മാര്‍ച്ച് 30 ന് വിപുലമായ പരിപാടികളോടെ നടന്നു.


പരിപാടികള്‍

ഉച്ചക്ക് 2.00 മണി :
ഉദ്ഘാടനം : ശ്രീ.പ്രിയദര്‍ശന്‍
(നിനവ് ആനക്കര)


4:30 ന് വാര്‍ഷിക സമ്മേളനം ആരംഭിച്ചു.

സ്വാഗതം : ശ്രീ.എം.വി. സുലൈമാന്‍
(പി.ടി. പ്രസിഡന്റ്)
അദ്ധ്യക്ഷന്‍ : ശ്രീ.കെ .കൃഷ്ണദാസ്
(എടപ്പാള്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍)
ഉദ്ഘാടനം : ശ്രീ. പി .പത്മനാഭന്‍
(പ്രസിഡന്റ് എടപ്പാള്‍ ഗ്രാമപഞ്ചായത്ത്)
വാര്‍ഷിക റിപ്പോര്‍ട്ട് : ഹെഡ്'മാസ്റ്റര്‍

ആശംസകള്‍ :

ശ്രീ.പി.വി. ദ്വാരകനാഥന്‍
(എടപ്പാള്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍)
ശ്രീമതി.ടി.വി.ഗീത
(എടപ്പാള്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍)
ശ്രീമതി. .ശോഭന
(എടപ്പാള്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍)
ശ്രീ.പി.ബാലന്‍
(... എടപ്പാള്‍)
ശ്രീ.ടി.വി.മുകുന്ദന്‍
(മുന്‍ ഹെഡ്'മാസ്റ്റര്‍)
ശ്രീ.സി.വി. വേലയുധക്കുറുപ്പ്.
ശ്രീ.കെ.വി.ജി.നായര്‍
ശ്രീ.വി.ബി.കോലൊളമ്പ്.
ശ്രീമതി.വി.. അനില
(സീനിയര്‍ അസിസ്റ്റന്റ്)
നന്ദി :
ശ്രീ.പി. രവീന്ദ്രന്‍
(പി.ടി. വൈസ് പ്രസിഡന്റ്)

തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.


3 അഭിപ്രായങ്ങൾ:

ബൈജു സുല്‍ത്താന്‍ പറഞ്ഞു...

കേരളത്തില്‍ എവിടെയാണ്‌ ഈ സ്ഥലം? വിവരങ്ങള്‍ക്ക് നന്ദി.

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL പറഞ്ഞു...

കുട്ടികളുടെ രചനകളും ബ്ലോഗിലിടൂ. ഇതൊന്നു വായിക്കൂ സമയമുള്ളപ്പോള്‍

തറവാടി പറഞ്ഞു...

aeitorpബൈജുവേ,

ഇത് ഞമ്മന്‍‌റ്റെ അടുത്ത നാടാണ് :)