2010, ജനുവരി 19, ചൊവ്വാഴ്ച

മെഷീന്‍ ഉപയോഗിച്ച് ഞാര്‍ നടുന്ന യന്ത്രം


കോലൊളമ്പ് : മടയില്‍ കോളില്‍ മെഷീന്‍ ഉപയോഗിച്ച് ഞാര്‍ നടുന്ന യന്ത്രത്തിന്റെ ഉദ്ഘാടനം ബഹു:അബ്ദുല്‍ ജബാര്‍(കൃഷി ഓഫീസര്‍) 18-01-2010ന്' നിര്‍വഹിച്ചു.പരിപാടിയില്‍ അബൂബക്കര്‍.എന്‍, മുഹമ്മദ്.പി.വി, പ്രദീപ് എന്നിവര്‍ സംബന്ധിച്ചു.മെഷീന്‍ ഉപയോഗിച്ച് ഞാര്‍ നടുന്നു.

1 അഭിപ്രായം:

Unknown പറഞ്ഞു...

ഉഗ്രന്‍! ഇങ്ങനേം ഒരു സാധനമുണ്ടെന്നു അറിയില്ലായിരുന്നു. ഇതെങ്ങിനെയാ വര്‍‌ക്കുന്നതാവോ?