കോലൊളമ്പിലെ മാടക്കാട്ടില്‍ ഇബ്രാഹീം ടെറസ്സില്‍ വിളയിച്ചെടുത്ത കാബേജും കോളിഫ്ലവറും.

സര്‍ക്കാര്‍ സ്ഥാപനമായ വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്സ് പ്രമോഷന്‍ കൌണ്‍സില്‍ കേരള മുഖേന വിതരണം ചെയ്ത തൈകള്‍ ഉപയോഗിച്ചാണ്' വിളയിച്ചെടുത്തത്.തൈകള്‍ നട്ട് 50 ദിവസത്തിനുള്ളില്‍ കോളിഫ്ലവര്‍ വിരിയും.60 ദിവസത്തിനുള്ളില്‍ കാബേജ് ഉണ്ടായിത്തുടങ്ങും.ജൈവവള പ്രയോഗത്തിന്‍ ഊന്നല്‍ നല്‍കിയായിരുന്നു കൃഷി.കൃഷി ഓഫീസര്‍ അബ്ദുജബാറിന്റെ നിരന്തര പ്രോത്സാഹനവും ലഭിച്ചു.
1 അഭിപ്രായം:
wonderfull... god bless you for ever
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ