
കോലൊളമ്പ്: എടപ്പാള്‍ ഗ്രാമപഞ്ചായത്തിലെ കോലൊളമ്പില്‍ 13 വാര്‍ഡിലെ സംഗമം സ്വയം സഹായ സംഘം രാമച്ച ഉല്‍പന്ന നിര്‍മ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം 07.02.2009 ശനിയാഴ്ച് കാലത്ത് 11.00 മണിക്ക് ശ്രീമതി.വി.എന്‍.ദേവകി ടീച്ചര്‍ (പ്രസിഡന്റ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്) നിര്‍വ്വഹിച്ചു. ദ്വാരകനാഥന്‍ അധ്യഷത വഹിച്ചു.ഫാത്തിമ്മ കുഞ്ഞന്‍ സ്വാഗതവും,ഏ.പി.സുലോചന റിപ്പോര്‍ട്ടും വായിച്ചു.
തുടര്‍ന്ന് മാബ്ര സുബ്രഹ്മണ്യന്‍ (ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍) ,കെ.വി.അബൂബക്കര്‍,പി.വി.മുഹമ്മദ്,സുബ്രഹ്മണ്യന്‍.പി.സി(V.E.O),പുഷ്പ(L.V.E.O)എന്നിവര്‍ സംസാരിച്ചു.വി.പി.തങ്കമണി നന്ദി പ്രകാശിപ്പിച്ചു.
2009 ഫെബ്രുവരി 7, ശനിയാഴ്‌ച
കോലൊളമ്പ് സംഗമം സ്വയം സഹായ സംഘം രാമച്ച ഉല്‍പന്ന നിര്‍മ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

1 അഭിപ്രായം:
ഹേയ്,
ഈ ബ്ലോഗ്ഗ് ആദ്യമായാണല്ലോ കാണുന്നത്.
ആരാണിതിന്റെ പിന്നില്‍.
ആരായാലും ആശംസകള്‍.
ഒരു മെയില്‍ അയക്കുമോ?
anilatblog@gmail.com
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ